വത്തിക്കാൻ റേഡിയോ
വത്തിക്കാൻ റേഡിയോ എന്നത് വത്തിക്കാൻ നഗരത്തിൽ നിന്നുമുള്ള ഔദ്യോഗിക റേഡിയോ പ്രക്ഷേപണമാണ്. 1931ൽ ആരംഭിച്ച വത്തിക്കാൻ റേഡിയോ ഇന്ന് 47 ഭാഷകളിലായി ഷോർട്ട് വേവ്, മീഡിയം വേവ്, എഫ്.എം., ഉപഗ്രഹം, ഇന്റർനെറ്റ് എന്നീ സംവിധാനങ്ങളിലൂടെ സംപ്രേഷണം ചെയ്യുന്നു.
Read article






